Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: വനംമന്ത്രിയുടെ പ്രസ്താവന കാണുമ്പോൾ ഇത് വരെ നേരം വെളുക്കാത്ത വനം മന്ത്രിയാണോ കേരളത്തിൻ്റേതെന്നാണ് വനനിയമഭേദഗതി സംബന്ധിച്ച അദ്ദേഹത്തിൻ്റെ പ്രഖ്യാപനം കേട്ടാൽ തോന്നുകയെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയൽ
Please select your location.