Tue Dec 12, 2023 10:56 PM 1ST
Location
Sign In
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി 10,001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 2027 ഫെബ്രുവരിയില്‍ മലപ്പുറത്ത് ഉദ്ഘാടന സമ്മേളനവും 2029 ഡിസംബറില്‍ സമാപന മഹാസമ്മേളനവും നടക്കും.
Please select your location.