Tue Dec 12, 2023 10:56 PM 1ST
Location
Sign In
റഹീമിന്റെ മോചനം ആര്.എസ്.എസ്സിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളം നല്കിയ മറുപടി
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അത് സ്ഥാനാര്‍ഥികളുടെ അവകാശമാണ്. എന്നാല്‍, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് രാജിവയ്ക്കേണ്ടിവരും.
ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതെ ഒളിച്ചോടി.
ജാതി സെന്‍സസ് നടക്കുന്ന ദിവസം രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ യാഥാര്‍ഥ്യം മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളുടെ നിരുത്തരവാദ സമീപനത്തെയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു.
ദേശീയതലത്തിൽ കോൺഗ്രസിന് ഒറ്റക്ക് 98 സീറ്റുകളിലാണ് ലീഡുള്ളത്. സംസ്ഥാനത്ത് 17 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എൻഡിഎയും ഒരിടത്ത് എൽഡിഎഫും എന്ന നിലയാണ് ഇപ്പോഴുള്ളത്.
രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുകയെന്നാണ് വിവരം.
എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി
മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, ദിഗ്വിജയ് സിംഗ്, എന്നിവര്‍ക്ക് 46 ലക്ഷം രൂപ, 50 ലക്ഷം രൂപ എന്നിങ്ങനെയാണ് പാര്‍ട്ടി ചെലവഴിച്ചത്.
ഇരുവരെയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല
വായ്പ പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്നും നോട്ടീസിൽ പരാമർശിച്ചിരുന്നു.
ആര്‍എസ്എസിന്റെ ആശയത്തില്‍ ഇന്ത്യ എന്നത് ഒറ്റ ആശയമാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ന്യായ സംഹിത പ്രകാരം 192, 351, 356 എന്നീ വകുപ്പുകള്‍ പ്രകാരം രാജ്പത് പൊലീസ് സ്റ്റേഷന് ബോണ്ടെയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
സമാനമായ പരാതിയില്‍ ഡല്‍ഹി സിവില്‍ലൈന്‍സ് പൊലീസാണ് കേസെടുത്തത്.
പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ബത്തേരിയിലെത്തിയത്
എന്റെ കൈയിൽ ഉള്ള രാഖി പ്രിയങ്ക കെട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല.
ഇന്ന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്കയ്ക്കൊപ്പം രാഹുലും പങ്കെടുക്കും.
കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളെ കുറിച്ചുള്ള സത്യവാങ്മൂലം അലഹബാദ് കോടതിയില്‍ തന്നെ നല്‍കാമെന്നും ഡല്‍ഹി ഹൈക്കോടതി വിഘ്നേഷിനെ അറിയിച്ചിരിക്കുകയാണ്.
കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കൊട്ടികലാശത്തില്‍ പങ്കെടുക്കുക.
വയനാട്ടിലെ പ്രിയങ്കയുടെ വിജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു. 'വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നു
Please select your location.