Tue Dec 12, 2023 10:56 PM 1ST
Location
Sign In
തിരുനാൾ ദിവസം രാവിലെ ഏഴിന് ആഘോഷമായ പാട്ടുകുർബ്ബാന, സന്ദേശം, തിരുശേഷിപ്പു വണക്കം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് ഊട്ടു വെഞ്ചിരിപ്പ്. 8 ന് കുരിശുമുടിയിൽ കുർബ്ബാന, നൊവേന , പ്രദക്ഷിണം,തിരുശേഷിപ്പ് വണക്കം ഉണ്ടായിരിക്കും 10 ന് ആഘോഷമായ റാസ കുർബ്ബാന, സന്ദേശം, തിരുനാൾ പ്രദക്ഷിണം തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. പതിനായിരം പേർക്കുള്ള നേർച്ച ഊട്ട് ഒരുക്കിയിട്ടുണ്ട്.
Please select your location.