Tue Dec 12, 2023 10:56 PM 1ST
Location
Sign In
വയനാട് ദുരിത ബാധിതർക്കായി അപെക്സ്ബോഡികളുടെ നേതൃത്വത്തിൽ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പ്രവാസി വെൽഫെയർ വിഹിതം, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവക്ക് പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ കൈമാറി.
Please select your location.