Tue Dec 12, 2023 10:56 PM 1ST
Location
Sign In
പത്മ ശ്രീ പുരസ്കാരം ലഭിച്ചതിനു ഡോം ഖത്തർ അവരെ ആദരിച്ചിരുന്നു. ആ പുരസ്കാരം അന്നത്തെ നമ്മുടെ പ്രസിഡന്റ് മസൂദ് സാഹിബിന്റെ നിർദ്ദേശാനുസരണം ഞാനും അന്നത്തെ വനിതാവിങ് ചെയർ പേഴ്സൺ റസിയയും അവരുടെ വീട്ടിലെത്തി തിരുരങ്ങാടി മുനിസിപ്പൽ കൗൺസിലറുടെ സാനിധ്യത്തിലാണ് കൈമാറിയത് : ഉസ്മാൻ കല്ലൻ പ്രസിഡണ്ട്- ഡോം ഖത്തർ.
Please select your location.