Tue Dec 12, 2023 10:56 PM 1ST
Location
Sign In
സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ എബി ജോർജ്ജ് ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. വി.ആർ. പുരം നിവാസിയും ചാലക്കുടി ഡപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സുമേഷ് .കെ മുഖ്യാഥിതിയായി പങ്കെടുത്തു.
Please select your location.