Tue Dec 12, 2023 10:56 PM 1ST
Location
Sign In
രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു.ക്ഷേത്രം മേൽശാന്തി പ്രസാദ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്തുപ്പാട്ട്,കാവടി,ആന എന്നിവ മഹോത്സവത്തിന് അകമ്പടിയായി.വൈകിട്ട് ഗ്രാമപ്രദക്ഷിണം ഉണ്ടായിരുന്നു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു
Please select your location.