Tue Dec 12, 2023 10:56 PM 1ST
Location
Sign In
30.12.2024 ന് രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന എം ഡി എം എ പ്രതി കാറിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ വി.അനീഷിൻ്റെ നേതൃത്വത്തിൽ കാളികാവ് പോലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരവെ കറുത്തേനിയിൽ വെച്ച് പ്രതി കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു
Please select your location.