Tue Dec 12, 2023 10:56 PM 1ST
Location
Sign In
സനീഷ്കുമാർ ജോസഫ് എം എൽ എ നടപ്പിലാക്കി വരുന്ന 'ചിറക് 'പദ്ധതിയുമായി സഹകരിച്ച് സന്നദ്ധ സംഘടനയായ കെയർ ആൻഡ് ഷെയറും ക്ലാരിഷ്യൻ സന്ന്യാസ സഭയും ചേർന്ന് ഒരുക്കിയ സ്ക്കോളർഷിപ്പിൻ്റെ വിതരണോദ്ഘാടനം തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസ് നിർവ്വഹിച്ചു
Please select your location.