Tue Dec 12, 2023 10:56 PM 1ST
Location
Sign In
ആകെയുള്ള ഒരു ഡ്രസ്സ് അലക്കി,പെട്ടെന്ന് ഉണങ്ങാൻ തീക്കനലിന് മുകളിൽ പിടിച്ചപ്പോൾ കത്തിപ്പോയതും,പകരം പിതാവിന്റെ ഡ്രസ്സ് ഇട്ടു വന്നപ്പോൾ കൂട്ടുകാർ കൗതുകത്തോടെ നോക്കിനിന്നതും, പുതിയ തുണിവാങ്ങി കത്തിയഭാഗത്ത് തുന്നിചേർത്തപ്പോൾ വേറിട്ടുനിന്നതുമായ അനുഭവങ്ങൾ അവർ പങ്കുവച്ചു
Please select your location.