Tue Dec 12, 2023 10:56 PM 1ST
Location
Sign In
എന്നാൽ തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ടരുമടത്തിൽ പറഞ്ഞു. ഒന്നിൽ അധികം ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടത് സംസ്ഥാന ആരോഗ്യ വകുപ്പ് ആണെന്നും ബ്ലോക്ക് പഞ്ചായത്തിന് ഒരു ഡോക്ടർ മാത്രമേ കഴിയൂ എന്നും അക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും വ്യാഴാഴ്ച അപ്പോയിന്റ്മെന്റ് ഇന്റർവ്യൂ നിശ്ചയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു
Please select your location.