Tue Dec 12, 2023 10:56 PM 1ST
Location
Sign In
ആനമല ജംഗ്ഷനിലെ അട്ടാതോട്ടിൽ കുപ്പികൾ വലിച്ചെറിയുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ്, വാർഡ് കൗൺസിലർ ജോജി കാട്ടാളൻ മുൻകൈ എടുത്ത് വികസന സമിതിയുടെ നേതൃത്വത്തിൽ ഇവിടെ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്.
Please select your location.