Tue Dec 12, 2023 10:56 PM 1ST
Location
Sign In
വാഹനങ്ങളുടെ രൂപമാറ്റത്തിന് കർശന നിയമങ്ങളുണ്ടെന്നും അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിന് മുമ്പ് രജിസ്ട്രേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, മാറ്റങ്ങൾ പൂർത്തിയാക്കിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷിക്കണമെന്നും അദ്ദേഹം രാജ്യസഭയിൽ അറിയിച്ചു.
Please select your location.