Tue Dec 12, 2023 10:56 PM 1ST
Location
Sign In
കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള വളവുകൾ ബസ് ഇരട്ടി വേഗത്തിൽ കടക്കാൻ ശ്രമിച്ചതോടെ മഴക്കാലത്ത് 'ഹൈഡ്രോപ്ലെയിനിങ്' സംഭവിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
Please select your location.