Tue Dec 12, 2023 10:56 PM 1ST
Location
Sign In
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി 16ന് വാർഡുതല ശുചീകരണവും 18ന് പൊതു ഇടങ്ങളിൽ ജനകീയ ശുചീകരണവും, 19ന് സ്ഥാപനതല ശുചീകരണവും നടത്തും. സ്കൂളുകളിലും അംഗനവാടികളിലും ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കും. പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും തടയുന്നതിനും പടരുന്നതിനും ക്രമീകരണങ്ങൾ നടത്തും
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്
Please select your location.