കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) പ്രസിഡൻറായി തോട്ടത്തിൽ രവീന്ദ്രനും സെക്രട്ടറിയായി ' തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ വർഷത്തെ ഭാരവാഹികളായി, തോട്ടത്തിൽ രവീന്ദ്രൻ.എം.എൽ.എ, (പ്രസിഡൻ്റ്) കെ.വിജയരാഘവൻ, എൻ. ചന്ദ്രൻ, വി.എം. ജയദേവൻ, വിനീഷ് വിദ്യാധരൻ, (വൈ.പ്രസിഡണ്ടുമാർ) കെ.സുബൈർ, (സെക്രട്ടറി, ) സന്നാഫ് പാലക്കണ്ടി, സി.ജെ.തോമസ്, സി.എം. സജീന്ദ്രൻ, അങ്കത്തിൽ അജയ് കുമാർ (ജോ.സെക്രട്ട
റിമാർ) അഡ്വ.കെ.പി.അശോക് കുമാർ (ട്രഷറർ) ആയി 25 അംഗ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു