Thu May 15, 2025 8:53 PM 1ST
Location
Sign In
മലപ്പുറം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ.പി. ദിപീഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചെറുകാവ് സ്വദേശി മുണ്ടക്കൽ വീട്ടിൽ സാലിഹ് (32), പൂളക്കോട് സ്വദേശി മേലേ മാങ്കണ്ടത്തിൽ വീട്ടിൽ അബൂബക്കർ (28 ), ചേന്ദമംഗല്ലൂർ സ്വദേശി പാലക്കൽ വീട്ടിൽ സമീർ (47), മോങ്ങം സ്വദേശി ചുള്ളിയിൽ വീട്ടിൽ സലാഹുദ്ദീൻ (32), അരിമ്പ്ര സ്വദേശി പിലാതോട്ടത്തിൽ മുഹമ്മദ് അസ്ലം (27), പുളിക്കൽ സ്വദേശി ശമീം എന്ന മുന്ന ( 41), പുളിക്കൽ സ്വദേശി വാനടി പുറായ് വീട്ടിൽ ഷൈജു ( 50) എന്നിവരെ അറസ്റ്റ് ചെയ്തു
Please select your location.