Tue Dec 12, 2023 10:56 PM 1ST
Location
Sign In
വിദ്യാർഥികൾക്കെതിരായ കേസുകളും എഫ്ഐആറുകളും പിൻവലിക്കുമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഉറപ്പ് ഔദ്യോഗികമായി കോടതിയെ അറിയിക്കണമെന്നും കേസുകളിലെ അന്വേഷണം അവസാനിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അടുത്ത ഘട്ട സമരപരിപാടികൾ തിങ്കളാഴ്ച പ്രഖ്യാപിക്കും.
Please select your location.