Tue Dec 12, 2023 10:56 PM 1ST
Location
Sign In
വയനാട് കൈനാട്ടിയിൽ പുളിയാർമല ഉന്നതി സ്വദേശിയായ 22-കാരൻ മഹേഷിനെ തൊഴിലാളികളുടെ വിശ്രമമുറിയിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ജീവനൊടുക്കലാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികളും വിശദമായ അന്വേഷണവും ആരംഭിച്ചു.
Please select your location.