Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഉത്തരാഖണ്ഡിലെ ചമോലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. രണ്ട് തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന, സൈന്യം, ഐടിബിപി എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.
Please select your location.