Tue Dec 12, 2023 10:56 PM 1ST
Location
Sign In
അമേരിക്കയിലെ (USA) കാലിഫോർണിയയിലെ മിൽപിറ്റാസിൽ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികൾ തൃശൂർ സ്വദേശിനി അഞ്ജനയും കോട്ടയം സ്വദേശിനി ആനും. മലയാളിയായ സൂഹൃത്ത് വിലങ്ങന്നൂർ സ്വദേശിനി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല; അന്വേഷണം തുടരുകയാണ്.
Please select your location.