Tue Dec 12, 2023 10:56 PM 1ST
Location
Sign In
IOB തൃക്കരിപ്പൂർ ബ്രാഞ്ചിൽ 30 വർഷത്തോളമായി താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന കെ. മനോജിന് സ്ഥിരനിയമനം നൽകണമെന്നും പട്ടികജാതി വിവേചനം ആരോപിച്ച് ബാങ്ക് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് RPI (അംബേദ്കർ) കോഴിക്കോട് ജില്ലാ കമ്മിറ്റി ഒക്ടോബർ 7ന് മാർച്ചും കൂട്ടധർണ്ണയും നടത്തും.
Please select your location.