Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് മാവൂർ റോഡിൽ ആർ.പി. മാളിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Please select your location.