Tue Dec 12, 2023 10:56 PM 1ST
Location
Sign In
കാൽവരിക്കുന്ന് ദേശത്ത് താമസിക്കുന്ന വടക്കൻ റോബിൻ ഭാര്യ സിജി (43) ഇരുവൃക്കകളും പ്രവർത്തന രഹിതമായി. ആഴ്ച്ചയിൽ മൂന്ന് ദിവസം വീതം ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ജീവൻ നിലനിർത്താനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കിഡ്നി മാറ്റി വയ്ക്കുക അല്ലാതെ മറ്റു ചികിത്സയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
Please select your location.