Tue Dec 12, 2023 10:56 PM 1ST
Location
Sign In
മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിലേക്ക് ജമാഅത്തെ ഇസ്ലാമി വിദ്യാർഥി സംഘടനയായ എസ്.ഐ.ഒയുടെ മുൻ മലപ്പുറം ജില്ലാ പ്രസിഡന്റിനെ നിയമിച്ചതിൽ മുസ്ലിം ലീഗിൽ അതൃപ്തി. യൂത്ത് ലീഗും എം.എസ്.എഫും നൽകിയ പട്ടിക പരിഗണിച്ചില്ലെന്നും പോഷക സംഘടനകളുടെ പ്രാതിനിധ്യം അവഗണിച്ചെന്നും വിമർശനം. നിയമനം പുനഃപരിശോധിക്കണമെന്ന് കൊണ്ടോട്ടി മണ്ഡലം നേതൃത്വവും ആവശ്യപ്പെട്ടു.
Please select your location.