Tue Dec 12, 2023 10:56 PM 1ST
Location
Sign In
നാഷണൽ റോട്ടറി ചാമ്പ്യൻ പുരസ്കാരം നേടിയ റോട്ടറി അസിസ്റ്റന്റ് ഗവർണർ ഇബ്രാഹിം പാലശേരിയെ റോട്ടറി കാലിക്കറ്റ് സൺറൈസ് ക്ലബ്ബ് ആദരിക്കും. സെപ്റ്റംബർ 11ന് കോഴിക്കോട് ബീച്ച് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന ചടങ്ങ് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. സേവനരംഗത്തെയും സംഘടനാ പ്രവർത്തനങ്ങളിലെയും മികവിനാണ് ഇബ്രാഹിം പാലശേരിക്ക് ദേശീയ അംഗീകാരം ലഭിച്ചത്.
Please select your location.