Tue Dec 12, 2023 10:56 PM 1ST
Location
Sign In
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പോയിന്റ്സ്മാനെ മദ്യപാനികളായ സംഘം മർദ്ദിച്ചു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. പരിക്കേറ്റ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Please select your location.