Tue Dec 12, 2023 10:56 PM 1ST
Location
Sign In
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി. ജന്തർ മന്തറിലേക്ക് നീങ്ങിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Please select your location.