Tue Dec 12, 2023 10:56 PM 1ST
Location
Sign In
ദുബായ് ആസ്ഥാനമായ RAG Holdings കോഴിക്കോട് പ്രവർത്തനം തുടങ്ങി. ബിസിനസ് സെറ്റപ്പ്, കമ്പനി രൂപീകരണം, കോർപ്പറേറ്റ് സേവനങ്ങൾ, അന്താരാഷ്ട്ര മാർക്കറ്റ് എൻട്രി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പുതിയ കേന്ദ്രം കേരളത്തിലെ പ്രൊഫഷണലുകൾക്ക് UAE, ഖത്തർ, സിംഗപ്പൂർ തുടങ്ങിയ ആഗോള വിപണികളുമായി ബന്ധപ്പെടുന്ന തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു.
Please select your location.