Tue Dec 12, 2023 10:56 PM 1ST
Location
Sign In
അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് കർശന പരിശോധന നടത്താൻ നിർദേശം. മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച് യുവതിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. ഉൽപ്പന്നം വിറ്റ എഫ് ട്യൂൺ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
Please select your location.