Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ ആറുമാസത്തെ അധികസമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി.
Please select your location.