Tue Dec 12, 2023 10:56 PM 1ST
Location
Sign In
പാലക്കാട് പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ കൈവശമുണ്ടായിരുന്ന നാടൻ തോക്കിൽനിന്ന് വെടിയേറ്റു. തോക്ക് സുഹൃത്തുക്കളെ കാണിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്നതാണെന്ന് പൊലീസ് അറിയിച്ചു.
Please select your location.