Tue Dec 12, 2023 10:56 PM 1ST
Location
Sign In
നിലമ്പൂർ - ഷൊർണൂർ റെയിൽവേ പാതയുടെ വികസനത്തിൽ നിർണായക നാഴികക്കല്ല്. പാതയിലെ പ്രധാന സ്റ്റേഷനുകളായ വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ യാർഡ് നവീകരണത്തിനും പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിനുമുള്ള ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക അനുമതി ലഭിച്ചു.
Please select your location.