Tue Dec 12, 2023 10:56 PM 1ST
Location
Sign In
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന് പിന്തുണയുമായി സമസ്ത ഇ.കെ. വിഭാഗം. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും കാന്തപുരം പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തെ ഒരു പ്രസ്താവനയിലെ ഭാഗം മാത്രം അടർത്തി മാറ്റി വിലയിരുത്തരുതെന്നും നേതാക്കൾ വ്യക്തമാക്കി.
Please select your location.