Tue Dec 12, 2023 10:56 PM 1ST
Location
Sign In
തൃശ്ശൂർ ചെറുതുരുത്തിയിലെ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നു.
Please select your location.