Tue Dec 12, 2023 10:56 PM 1ST
Location
Sign In
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിന് വീഴ്ച സംഭവിച്ചതായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് സമ്മതിച്ചു. കൂടുതൽ കരുത്തുറ്റ സ്ഥാനാർഥിയെ മത്സരിപ്പിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഡിഎഫ് പിന്തുണയോടെ വിമതനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവും രാഗേഷ് ഉന്നയിച്ചു.
Please select your location.