Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിച്ചിരുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോഴി അറവ് മാലിന്യ സംസ്കരണ യൂണിറ്റ് ഗുരുതര മലിനീകരണം സൃഷ്ടിച്ചതിനെ തുടർന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
Please select your location.