Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് കർണാടകയിലെ ബിഡദിക്ക് സമീപം അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. 20 പേർക്ക് പരിക്കേറ്റതായും നാലുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട്.
Please select your location.