Tue Dec 12, 2023 10:56 PM 1ST
Location
Sign In
കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മയുടെ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 18ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈദ്യുതി മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് സർക്കാരിനും കെ.എസ്.ഇ.ബി മാനേജ്മെന്റിനും നിർദേശങ്ങളും പ്രമേയങ്ങളും സമർപ്പിക്കും.
Please select your location.