Tue Dec 12, 2023 10:56 PM 1ST
Location
Sign In
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ സണ്ണി ജോസഫ്. കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങൾ ലംഘിച്ചെന്നും തീരുമാനം പിൻവലിക്കണമെന്നും യുഡിഎഫ് എംപിമാരുടെ സത്യാഗ്രഹത്തിൽ ആവശ്യം. കേരളത്തെ ചവിട്ടിത്താഴ്ത്താൻ വന്ന വാമനന്റെ രൂപത്തിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Please select your location.