Tue Dec 12, 2023 10:56 PM 1ST
Location
Sign In
ദില്ലിയിൽ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോർത്തിയെന്ന ആരോപണത്തിലാണ് നടപടി. ഹണിട്രാപ്പ്, വിദേശ ഏജന്റുമാരുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ സാധ്യതകൾ അന്വേഷണ സംഘം പരിശോധിക്കുന്നു. ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണ്.
Please select your location.