Tue Dec 12, 2023 10:56 PM 1ST
Location
Sign In
നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ മരണം 688 ആയി. 2,400ലേറെ പേരെ കാണാതായതായി റിപ്പോർട്ട്. 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെങ്കിലും 275 ഇന്ത്യൻ പൗരന്മാരെയും 128 ഇന്ത്യൻ വംശജരെയും കണ്ടെത്താനായിട്ടില്ല. ഏഴ് മലയാളികളുമായും ബന്ധപ്പെടാനായിട്ടില്ല. ഊർജ പ്രതിസന്ധി നേരിടുന്ന നേപ്പാളിന് വൈദ്യുതി ഇറക്കുമതിയിൽ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്.
Please select your location.