Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഒക്ടോബർ ഒന്നുമുതൽ വാണിജ്യ എൽപിജി സിലിണ്ടറിന് 65 രൂപ വരെ വില വർധിച്ചു. കോഴിക്കോട്ട് 2,860.50 രൂപയും കൊച്ചിയിൽ 2,828 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതിയ നിരക്ക്.
Please select your location.