Tue Dec 12, 2023 10:56 PM 1ST
Location
Sign In
വടക്കൻ പറവൂരിൽ 24കാരിയായ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആറ് വർഷത്തെ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ യുവതി തീരുമാനിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാം വാർഡിൽ ട്വന്റി 20 സ്ഥാനാർഥിയായിരുന്നു സുരമ്യ.
Please select your location.