Tue Dec 12, 2023 10:56 PM 1ST
Location
Sign In
മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിതരണ ശൃംഖലയിൽ ഉറവിടം മുതൽ രോഗിയുടെ കൈയിലെത്തുന്നതുവരെയുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന ശക്തമായ ട്രേസബിലിറ്റി സംവിധാനം സർക്കാർ ഉറപ്പാക്കണമെന്ന് കെ.എം.ഡി.എ ആവശ്യപ്പെട്ടു. വ്യാജമരുന്നുകളുടെ വ്യാപനം തടയാനും രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും സംവിധാനം അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി.
Please select your location.