Tue Dec 12, 2023 10:56 PM 1ST
Location
Sign In
അധ്യാപകനായ പിതാവ് രാമകൃഷ്ണൻ നായരുടെയും തന്റെ ജീവിതത്തെ സ്വാധീനിച്ച ഗുരുക്കന്മാരുടെയും ഓർമകൾ പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അധ്യാപകദിനാശംസകൾ നേർന്നു. അധ്യാപക കുടുംബത്തിലെ ഓർമകളും കുട്ടികളോടുള്ള അധ്യാപകരുടെ ആത്മബന്ധവും അദ്ദേഹം കുറിപ്പിൽ പങ്കുവച്ചു
Please select your location.