Tue Dec 12, 2023 10:56 PM 1ST
Location
Sign In
റസിഡന്റ്സ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി; കോർവ സംസ്ഥാന സമ്മേളനം ഞായറാഴ്ച കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന സമ്മേളനം ഒക്ടോബർ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. റസിഡന്റ്സ് അസോസിയേഷനുകൾക്ക് സ്റ്റാറ്റ്യൂട്ടറി പദവി, തദ്ദേശ സ്ഥാപനങ്ങളിൽ പ്രാതിനിധ്യം, ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
Please select your location.