Tue Dec 12, 2023 10:56 PM 1ST
Location
Sign In
പൊതുവിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ സ്കൂൾ ജില്ലാകലോത്സവം ‘ഉത്സവ് 2026’ ഒക്ടോബർ 9, 10 തീയതികളിൽ കോഴിക്കോട്ട് നടക്കും. ജില്ലയിൽനിന്ന് 500 ഓളം വിദ്യാർഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കും.
Please select your location.