Tue Dec 12, 2023 10:56 PM 1ST
Location
Sign In
ബേക്കേഴ്സ് എക്സ്പോയുടെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ‘മധുരവണ്ടി നഗരവീഥിയിൽ’ സംഘടിപ്പിച്ചു. ബേക്ക് അംഗങ്ങളും കുടുംബാംഗങ്ങളും കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്ത് പൊതുജനങ്ങൾക്ക് കേക്കും പലഹാരങ്ങളും വിതരണം ചെയ്തു.
Please select your location.